TOP NEWS| സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ പുനരാരംഭിക്കും

0

 

സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ പുനരാരംഭിക്കും. ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

You might also like