വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്, നിയന്ത്രിക്കാന്‍ നടപടികളുമായി പോലീസ്

0

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ പല ജില്ലകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന്‍ സ്റ്റോക്കും മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം തീര്‍ന്നിരുന്നു. അതേസമയം, വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴും വലിയ തിരക്കാണുള്ളത്. കേന്ദ്രങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കേണ്ടതുണ്ട്, ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

You might also like