പ്ലസ്സ്‌ റ്റൂ മുഴുവൻ എ പ്ലസ്സിന്‌ യു പി എഫ്ന്റെ‌ അനുമോദനം

0

കുന്നംകുളം: യുണൈറ്റഡ്‌ പെന്തെക്കോസ്തു ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ Plus Two വിനു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി പഴഞ്ഞി ഐ.പി സി സഭയിലെ സഹോദരൻ റോയ് സൈമന്റെ മകൾ ജൂലിയറ്റ് റോയ്ക്കു മൊമെന്റോ നൽകി ആദരിച്ചു. യു പി എഫ് ജനൽ പ്രസിഡണ്ട് ഡോ. സാജൻ സി. ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി , ചെയർമാൻ പാസ്റ്റർ പി വി . ജോൺസൺ, സോണൽ പ്രസിഡന്റ് പാസ്റ്റർ ബെന്നി ജോസഫ്, കൺവീനർ പാസ്റ്റർ ജോണി പി.കെ എന്നിവർ പങ്കെടുത്തു

You might also like