TOP NEWS| ടേബിള്‍ ടെന്നിസില്‍ രണ്ട് സ്വര്‍ണം; 4 ഒളിംപിക്സ് മെഡല്‍; ഇതിഹാസമായി മാ ലോങ്

0

 

ഒളിംപിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യതാരമായി ചൈനീസ് ഇതിഹാസം മാ ലോങ്. ലോങ്ങിന്റെ നാലാം ഒളിംപിക്സ് മെഡലാണിത്.

തൊട്ടതെല്ലാം പൊന്നാക്കിയ ഇതിഹാസത്തിന് മുന്നില്‍ തല കുനിക്കാത്ത ടൂര്‍ണമെന്റുകളില്ല. നേട്ടത്തിന്റെ പട്ടികയ്ക്ക് കനം നല്‍കി സിംഗിള്‍സില്‍ രണ്ടാം ഒളിംപിക്സ് സ്വര്‍ണം. മറികടന്നത് ചൈനയുടെ തന്നെ യുവതാരത്തെ.

You might also like