TOP NEWS| ചൈനയിൽ വീണ്ടും കോവിഡ് രോഗം പടരുന്നു; ഡെൽറ്റ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘട

0

 

ചൈനയിൽ വീണ്ടും കോവിഡ് രോഗം പടരുന്നു; ഡെൽറ്റ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

ബീജിങ്: ചൈനയിലും (China) ഓസ്ട്രലിയയിലും വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകർക്കാണ് ആരംഭിച്ചതിനെ തുടർന്ന് ഡെൽറ്റ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് ലോകാരോഗ്യ സംഘടനാ പറഞ്ഞു. ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.

You might also like