TOP NEWS| കോവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

0

 

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തും. അതേസമയംം, അശാസ്ത്രീയ ലോക്ഡൗണിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

You might also like