വിദ്യാര്‍ഥികള്‍ക്കായി മെച്ചപ്പെട്ട ഇന്‍റര്‍നെറ്റ് സംവിധാനമൊരുക്കി ബി.എസ്.എന്‍.എല്‍

0

കണ്ണൂര്‍: കണ്ണപുരം പഞ്ചായത്തിലെ പുഞ്ചവയല്‍ കോളനിയില്‍ വിദ്യാര്‍ഥികള്‍ക്കായി ബി.എസ്.എന്‍.എല്ലും മാറ്റ് സാമൂഹികപ്രവര്‍ത്തകരും സഹകരിച്ച്‌ നടപ്പിലാക്കിയ അതിവേഗ ഇന്‍റര്‍നെറ്റ് സംവിധാനം പഞ്ചായത്ത് പ്രസിഡന്‍റ് രതി ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്തംഗം പുഷ്പവല്ലി അധ്യക്ഷത വഹിക്കുകയും ചെയ്‌തു .പ്രാര്‍ഥന നിര്‍വഹിച്ചത് ആദിത്യ ദിനേശ് കുമാര്‍ ആണ്. കോവിഡ് മഹാമാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഈ സഹായം അവരുടെ പഠനത്തിന് വളരെയേറെ ഗുണകരമാകുന്ന ഒന്നാണ്

You might also like