TOP NEWS| വാക്സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം; കേന്ദ്രത്തിന് കത്തെഴുതി ആരോഗ്യമന്ത്രി

0

 

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. നിലവിൽ മറ്റു രാജ്യങ്ങൾ ആവശ്യപെടുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർക്കാൻ പ്രതിസന്ധിയുണ്ട്. അതിനാല്‍, കോവിൻ പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ എഡിറ്റ് ചെയ്‌യാൻ സംസ്ഥാനത്ത് തന്നെ അവസരം നൽകണമെന്നാണ് കത്തിലെ ആവശ്യം.

You might also like