TOP NEWS| കേരളത്തിലെ കൊവിഡ് പ്രതിരോധം : പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം

0

 

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച വിശദീകരണം.

കോണ്ടാക്ട് ട്രെയ്സിംഗിൽ ആണ് പ്രധാന പോരായ്മ. ശുപാർശ ചെയ്യപ്പെട്ട 1:20 ന് പകരം ഉള്ളത് 1:15 ആണെന്നും ആരോ​ഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രോഗബാധ കൂടിയ 10 ജില്ലകളിലും യുക്തിസഹാജമായ വിധത്തിൽ കോണ്ടാക്ട് ട്രെയ്സിംഗ് ഉണ്ടാകുന്നില്ല.

You might also like