TOP NEWS| കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കും : ആരോഗ്യ മന്ത്രി
കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് നിയമസഭയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്. 2020 ജൂലൈ മുതൽ 21 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണക്കണക്കുകൾ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.