TOP NEWS| റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാടിലുറച്ച് പിഎസ്‍സി
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാടിലുറച്ച് പിഎസ്‍സി. നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് എളുപ്പമല്ലെന്ന് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. പുതിയ റാങ്ക് പട്ടികയില്ലെന്ന് കരുതി പഴയത് നീട്ടാൻ സാധിക്കില്ല. ഇപ്പോള്‍ വരുന്ന വാർത്തകൾ പിഎസ്‍സിയെ ബാധിക്കില്ലെന്നും എം കെ സക്കീർ വ്യക്തമാക്കി.