TOP NEWS| കേരളത്തിലെ യാത്രക്കാരെ തമിഴ്‌നാട് കർശനമായി പരിശോധിക്കും

0

 

കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരെ ഇന്ന് മുതൽ തമിഴ്‌നാട് കർശനമായി പരിശോധിക്കും. റോഡ്, റെയിൽ, വിമാനം വഴിയെല്ലാം തമിഴ്‌നാടിന്റെ അതിർത്തികളിലും നഗരങ്ങളിലും എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. രണ്ട് ഡോസ് വാക്‌സിനും എടുത്തവർക്ക് ഇളവുണ്ട്.

You might also like