TOP NEWS| കടകളിലെത്തുന്നവര്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം കളക്ടര്‍

0

 

നാളെ മുതല്‍ കടകളിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം.(trivandrum lockdown)

You might also like