TOP NEWS| കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ നോര്‍ക്ക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

0

 

കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് നോര്‍ക്ക ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടികകാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനങ്ങളുമായി എംബസികളുടെ സഹകരണം ശക്തമാക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി വിര്‍ച്വല്‍ മീറ്റ് സംഘടിപ്പിച്ചത്.

You might also like