TOP NEWS| കോവാക്സിനെടുത്തതിനാല്‍ ഗള്‍ഫില്‍ പോകാനാകുന്നില്ലെന്ന് പ്രവാസി; ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

0

 

രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചതിനാൽ ജോലി ആവശ്യത്തിനായി ഗൾഫിലേക്ക് പോകാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ഹൈക്കോടതിയെ സമീപിച്ചു. കോവാക്സിന് സൗദി അറേബ്യയിൽ അനുമതി ഇല്ലെന്നും അതിനാല്‍ കോവിഷീൽഡ് വാക്സിൻ നൽകിയില്ലെങ്കിൽ സൗദിയിലെ തന്‍റെ ജോലി നഷ്ടമാവുമെന്നും കാണിച്ചാണ് ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ ടി കെ ഹരജി നൽകിയത്.

You might also like