TOP NEWS| കോവിഡ് പിടിപെട്ടത് 33,795 കുട്ടികൾക്ക്;മിസ്ക് ബാധിച്ചാൽ സ്ഥിതി ഗുരുതരം
ആലപ്പുഴ: കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും പതിനെട്ടുവയസ്സിൽ താഴെയുള്ളവരിൽ രോഗം കുത്തനെ കൂടുന്നു.
ജില്ലയിൽ കോവിഡ് ബാധിച്ച 2.31 ലക്ഷം പേരിൽ 33,795 പേരും കുട്ടികളാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.