TOP NEWS| സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകണം: ഖത്തര്‍ ആരോഗ്യ മന്ത്രാലയം

0

 

ഖത്തറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

You might also like