TOP NEWS| നിർധനരായ 300 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലുകൾ വിതരണം ചെയ്ത് വിവോ

0

വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ കുട്ടികൾക്കായി ആയിരം മൊബൈൽ ഫോണുകൾ ഇതിനോടകം വിവോ നൽകിക്കഴിഞ്ഞു. ഈ വർഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി 300 ഫോണുകൾ വിതരണം ചെയ്യുകയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി.

You might also like