TOP NEWS| തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് വാക്‌സിൻ ക്ഷാമം; കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിച്ചെക്കാം

0

 

കേരളത്തിൽ വീണ്ടും കൊവിഡ് വാക്‌സിൻ ക്ഷാമം. തിരുവനന്തപുരത്ത് വാക്‌സിൻ സ്റ്റോക്കില്ല. ഇന്നു വാക്‌സിൻ യജ്ഞം ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ വാക്‌സിൻ ക്ഷാമം കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിക്കും. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1,54,70,776 പേർക്ക് കൊവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നൽകിയെന്നാണ് കൊവിൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

You might also like