TOP NEWS| ഡല്‍ഹിയില്‍ ഇന്നു മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കും

0

 

പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നു മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്​​​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​​ ലെ​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കുകയും ചെയ്തിരുന്നു.

You might also like