TOP NEWS| ഷോപ്പിങ് മാളുകളിലും തിയറ്ററുകളിലും 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം: യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

0

 

യു.എ.ഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഷോപ്പിങ്​ മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും. അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങൾ പ്രത്യേകമായി തീരുമാനിക്കും.

You might also like