TOP NEWS| 75 ജില്ലകളിൽ അമ്പത് ജില്ലകളിലും പുതിയ കൊവിഡ് രോഗികളില്ല; ഉത്തർ പ്രദേശ് സർക്കാർ

0

 

ഉത്തർ പ്രദേശിൽ ആകെയുള്ള 75 ജില്ലകളിൽ അമ്പത് ജില്ലകളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 593 സജീവ കേസുകൾ മാത്രമാണുള്ളതെന്നും സർക്കാർ അറിയിക്കുന്നു.

You might also like