TOP NEWS| വാക്സിൻ മിക്സിങ്ങ് മികച്ച ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആര്‍
ന്യൂഡൽഹി: കോവാക്സിൻ- കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.).ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.