TOP NEWS| മുംബൈ താജ് ഹോട്ടലില്‍ ഒരു രാത്രി തങ്ങാം, വെറും 6 രൂപക്ക് !

0

 

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ പോസ്റ്റുകള്‍ ഉണ്ടാക്കിവിടുന്നതില്‍ സമര്‍ഥനാണ് മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര. ഏറ്റവും ഒടുവിലായി സുപ്രസിദ്ധമായ മുംബൈ താജ് ഹോട്ടലിലെ വമ്പിച്ച വിലക്കുറവിനെ കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. താജ് ഹോട്ടലിലെ ഒരു രാത്രിക്ക് ആറു രൂപ മാത്രമുള്ള ബില്ലാണ് മഹീന്ദ്ര ചെയര്‍മാന്‍ പങ്കുവെച്ചത്. പക്ഷേ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, 1903ലുള്ള വിന്റേജ് ബില്ലാണെന്ന് മാത്രം.

You might also like