ടി.പി.എം മദർ സാറാമ്മ മത്തായി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര ശുശ്രൂഷക മദർ നല്ലില സാറാമ്മ മത്തായി (72) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കൊട്ടാരക്കര സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടപ്പുറം സഭാ സെമിത്തേരിയിൽ.

You might also like