TOP NEWS| എടിഎമ്മില്‍ പണമില്ലാതെ വന്നാല്‍ ഇനി ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരും

0

 

എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനും മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ചില ബാങ്കുകൾ ഉപഭോക്താകൾക്ക് മുകളിൽ നിരവധി ഫീസുകൾ ഈടാക്കാറുണ്ട്. പക്ഷേ എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന് നമ്മളിൽ പലർക്കും തോന്നാറുണ്ട്. അങ്ങനെയൊരു നിർദേശം പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്.

You might also like