TOP NEWS| ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നതില്‍ ആശങ്കയെന്ന് കെ.സി.ബി.സി

0

 

ക്രൈസ്തവർക്കിടയിൽ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കെ.സി.ബി.സി. ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിവിധ രൂപതകൾ കൂടുതൽ കുട്ടികളുള്ളവർക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.

You might also like