TOP NEWS| പെഗാസസ് വിഷയം ഇന്നും സഭയിലെത്തിക്കാന്‍ പ്രതിപക്ഷം; പ്രതിഷേധം കടുപ്പിക്കും

0

 

പെഗാസസ് ചാരവൃത്തിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പാർലമെന്‍റ് ഇന്നും ചേരും. രാജ്യസഭയിൽ ഉണ്ടായ നാടകീയമായ പ്രതിഷേധം ഇരുപക്ഷത്തെയും ഒരേ പോലെ പ്രോകോപിപ്പിച്ചിരിക്കുകയാണ്. ഒബിസി ബിൽ പാസായതിനാൽ ലോക്സഭയിൽ ഇന്നലെ ഉണ്ടായത് പോലെ സമാധാനം പ്രതീക്ഷിക്കേണ്ട എന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്.

You might also like