TOP NEWS| അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍; 65 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി

0

 

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കി താലിബാന്‍. അഞ്ച് ദിവസത്തിനിടെ എട്ട് പ്രദേശങ്ങളാണ് താലിബാന്റെ പിടിയിലായത്. ഇതോടെ അഫ്ഗാന്റെ 65 ശതമാനം പ്രദേശവും താലിബാന്റെ കൈകളിലായി.

You might also like