TOP NEWS| 88 ശതമാനം മരണസാധ്യത; വവ്വാൽ വില്ലൻ; ഭീതി പടർത്തി പുതിയ മാർബർഗ് വൈറസ്

0

 

ലോകരാജ്യങ്ങളെ വൻപ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണ വൈറസിന് പുതിയ വകഭേദങ്ങളിൽ ഇപ്പോഴും ജീവനെടുക്കുകയാണ്. ഇതിന് പിന്നാലെ ഭീതി പരത്തുന്ന മറ്റൊന്ന് ആഫ്രിക്കയിൽ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിലാണ് മാർബർഗ് വൈറസിനെ കണ്ടെത്തിയത്. എബോള വൈറസിന് സമാനമാണ് മാർബർഗെന്ന് റിപ്പോർട്ടിൽ പറയുന്നു.

You might also like