TOP NEWS| ദീര്‍ഘകാല കോവിഡ് ആശങ്കപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്ന് ലോകാരോഗ്യ സംഘടന

0

 

കോവിഡ് രോഗമുക്തരില്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന ദീര്‍ഘകാല കോവിഡ് ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്നും ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന. ദീര്‍ഘകാല കോവിഡ് പ്രത്യാഘാതങ്ങള്‍ എത്ര നാള്‍ തുടരുമെന്നതിനെ കുറിച്ചറിയില്ലെന്നും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് കൃത്യമായ നിര്‍വചനം ലോകാരോഗ്യ സംഘടന തയാറാക്കി വരികയാണെന്നും ഡബ്യുഎച്ച്ഒ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

You might also like