TOP NEWS| പത്തനംതിട്ടയില്‍ ഒന്നാം ഡോസെടുത്ത 14,974 പേര്‍ക്ക് രോഗം; കേരളത്തില്‍ വാക്‌സിനെടുത്തവരിലും രോഗവ്യാപനം

0

φ

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും സംസ്ഥാനത്ത് ഉയർന്നതോതിൽ രോഗബാധയുണ്ടായതായി കണ്ടെത്തിയെന്ന് കേന്ദ്ര സംഘം. ഇത് അന്വേഷിച്ചുവരികയാണെന്നും കേരളത്തിലെ വിവിധ ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷം വിദഗ്ധ സംഘം അറിയിച്ചു.

You might also like