TOP NEWS| മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശനം കോവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രം

0

 

കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമേ മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശിപ്പിക്കൂ. മുംബൈയിലും മറ്റ് നഗരങ്ങളിലും ഇത് ബാധകമാണ്. മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം. പരിശോധിക്കാനുള്ള സംവിധാനം മാള്‍ ഉടമകള്‍ ഒരുക്കണം. ഞായറാഴ്ച മുതലാണ് മാളുകള്‍ തുറക്കുക. മന്ത്രിസഭായോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്.

You might also like