TOP NEWS| വനിതാ എം.പിമാര്‍ ആക്രമിക്കപ്പെട്ടു, ജനാധിപത്യത്തെ കൊല ചെയ്തു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

0

 

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. പെഗാസസ് വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 15 പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്‍റില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.

You might also like