TOP NEWS| സ്കൂളിലെ ഇംഗ്ലീഷ് പഠനത്തിന് നിലവാരമില്ല; ഈവർഷം തന്നെ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാന്‍ ഈ വര്‍ഷം എച്ച്. എസ്. എ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ഹൈക്കോടതി. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.