TOP NEWS| പ്ലാസ്റ്റിക് ഉപയോ​ഗത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

0

 

രാജ്യത്ത് പ്ലാസ്റ്റിക് ഉപയോ​ഗത്തിൽ നിയന്ത്രണം കർശനമാക്കി. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. നിലവിൽ 50 മൈക്രോൺ ആണ് അനുവദിച്ചിട്ടുള്ളത്. 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

You might also like