TOP NEWS| അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്

0

 

അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്. കാബൂളിലെ സുരക്ഷാ സാഹചര്യം മാറിമറിയുകയാണെന്നും സ്ഥിതി വഷളാകുന്നതായും അമേരിക്കൻ എംബസി വ്യക്തമാക്കി.
കാബൂൾ വിമാനത്താവളം താത്ക്കാലികമായി അടച്ചു. സർവീസുകൾ റദ്ദാക്കിയിരിക്കുന്നു. അതിനാൽ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും യു.എസ് എംബസി നിര്‍ദേശിച്ചു.

You might also like