TOP NEWS| ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് ആവശ്യമോ?

0

 

കൊവിഡ് 19 മഹാമാാരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ നിലവില്‍ ലഭ്യമായ ഏകമാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണ്. ഇന്ത്യയില്‍ രണ്ട് ഡോസ് വീതമാണ് കൊവാക്‌സിനും കൊവിഷീല്‍ഡും സ്വീകരിക്കുന്നത്.

എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമാവുകയും ഇതിന്റെ ഭാഗമായി രോഗവ്യാപനം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും രണ്ട് ഡോസ് വാക്‌സിന് ശേഷം മൂന്നാമതൊരു ഡോസ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നത്.

You might also like