TOP NEWS| സൗദി അറേബ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0

 

റിയാദ്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച രാവിലെ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി.

You might also like