TOP NEWS| കുട്ടികള്‍ അധികസമയം ഫോണില്‍ ചെലവിടുന്നുവോ? മാതാപിതാക്കള്‍ അറിയേണ്ടത്…

0

 

ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യാവുന്ന, സ്‌കൂള്‍ പഠനം വീട്ടില്‍ തന്നെ നടത്താവുന്ന തരത്തിലേക്ക് നൂതന സംവിധാനങ്ങള്‍ നമുക്ക് അവസരങ്ങളൊരുക്കി തന്നിരിക്കുന്നു. ധാരാളം പ്രയോജനങ്ങള്‍ വിപ്ലവകരമായ ഈ മാറ്റങ്ങളിലൂടെ നമുക്കുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ ചില വെല്ലുവിളികളും ഇത് നമുക്ക് നേരെ ഉയര്‍ത്തുന്നുണ്ട്.

പത്ത് വയസിന് ശേഷമുള്ള കുട്ടികള്‍ ആഴ്ചയില്‍ ആറ് മണിക്കൂറെങ്കിലും കായികമായ വിനോദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും അധികസമയം ഫോണില്‍ ചെലവിടുകയും ചെയ്യുന്നുവെങ്കില്‍ 14 വയസോടെയോ അതിന് ശേഷമോ അമിതവണ്ണമുണ്ടാകാമെന്നാണ് പഠനം പറയുന്നത്.

You might also like