സായാഹ്ന്നാ ദീപം ദൈവസഭ പ്രസിഡൻ്റും ഓവർസിയറുമായ പാസ്റ്റർ ജോൺ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കൊട്ടാരക്കര : സായാഹ്ന്നാ ദീപം ദൈവസഭ പ്രസിഡൻ്റും ഓവർസിയറുമായ പാസ്റ്റർ ജോൺ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രശസ്ത സുവിശേഷകനായിരുന്ന പരേതനായ വാക്കറച്ചൻ്റെ (റവ.സി.എം.വർഗീസ്) മകനാണ്. ഭൗതികശരീരം ആഗസ്റ്റ് 9ന് വെള്ളിയാഴ്ച രാവിലെ 8 ന്ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9ന് കരിക്കം ബഥേൽ ടാബർനാക്കിളിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. തൽസമയ സംപ്രേക്ഷണം തൂലിക റ്റിവിയിൽ..https://www.youtube.com/live/4Y6mmyyCzHQ?feature=shared

You might also like