അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസ നേർന്നു.

0

കുവൈത്ത് സിറ്റി∙ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസ നേർന്നു. അതു സംബന്ധിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അമീർ സന്ദേശം അയച്ചു.

കിരീടാവകാശി ഷെയ്ഖ് മിഷാൻ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരും രാഷ്ട്രപതിക്ക് ആശംസാ സന്ദേശം അയച്ചു.

You might also like