TOP NEWS| ലോക്കോ പൈലറ്റെന്ന വ്യാജേന ട്രെയിൻ ഓടിച്ചത് മൂന്ന് വർഷത്തോളം: 17കാരനും സഹായിയും അറസ്റ്റിൽ

0

 

ചെന്നൈ: ലോക്കോ പൈലറ്റെന്ന വ്യാജേന മൂന്ന് വർഷത്തോളം ട്രെയിൻ ഓടിച്ച യുവാക്കൾ അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. ബംഗാളിൽ നിന്ന് ജോലി തേടി തിരുവനന്തപുരത്തേയ്‌ക്ക് പോകവെ ശനിയാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നാണ് ഇരുവരും പിടിയിലാകുന്നത്. ലോക്കോ പൈലറ്റിന്റെ യൂണിഫോമിലായിരുന്നു യുവാക്കൾ.

You might also like