TOP NEWS| കാബൂളിലെ സൈനിക ജയിൽ പിടിച്ചെടുത്ത് താലിബാൻ; സ്വതന്ത്രരായത് ഐഎസ്, താലിബാൻ ഭീകരർ ഉൾപ്പെടെ 5000ത്തോളം പേർ

0

 

കാബൂൾ: കാബൂളിന് സമീപം ബഗ്രാമിലെ സൈനിക ജയിൽ പിടിച്ചെടുത്ത് ഭീകരരടക്കമുള്ള തടവുകാരെ തുറന്നുവിട്ട് താലിബാൻ. ബഗ്രാം എയർബേസിലെ ജയിലാണ് താലിബാൻ പിടിച്ചെടുത്തത്. അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ യുഎസ് മിലിട്ടറി ബേസ് ആയിരുന്നു ബഗ്രാമിലേത്. യുഎസ് സൈന്യത്തിന് കീഴിലായിരുന്ന ഇതിന്റെ നിയന്ത്രണം പൂർണമായും താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്

You might also like