കുവൈത്തിൽ 26,68,082 പേർ വാക്സീൻ സ്വീകരിച്ചു

0

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 2668082 പേർ ഇതിനകം കോവിഡ് വാക്സീൻ സ്വീകരിച്ചു. 2 ഡോസും എടുത്തവരും 1 ഡോസ് എടുത്തവരും ഉൾപ്പെടെയാണ് അതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. നിശ്ചിത വിഭാഗങ്ങളിൽ‌പെട്ടവർക്കു ബൂസ്റ്റർ ഡോസ് സെപ്റ്റംബറിൽ നൽകിത്തുടങ്ങും.

You might also like