TOP NEWS| അഫ്ഗാന്‍ സൈനിക വിമാനം വെടിവച്ചിട്ടു; തകർന്നു വീണത് ഉസ്ബെക്കിസ്ഥാനില്‍

0

 

അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബെക്കിസ്ഥാനില്‍ തകര്‍ന്നുവീണു. വിമാനം വെടിവച്ച് വീഴ്ത്തിയതെന്ന് ഉസ്ബെക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനിക ഉദ്യോഗ്ഥര്‍ക്ക് പരുക്ക് പറ്റി.

You might also like