TOP NEWS| കോവിഡ് നിയന്ത്രണങ്ങൾ നീക്കി; കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്

0

 

കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്. സർക്കാർ ഓഫീസുകൾ പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങി. വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഇന്നലെ മുതൽ 100 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി.

You might also like