TOP NEWS| അഫ്ഗാനിൽ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാൻ അമേരിക്കയുടെ സഹായം തേടി ഇന്ത്യ

0

 

അഫ്ഗാനിൽ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. അഫ്ഗാനിലെ നിലവിലെ സാഹചര്യമാണ് ചർച്ചയായത്.

You might also like