TOP NEWS| ദുബൈയില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്

0

 

നാട്ടിൽനിന്ന് ദുബൈയിലേക്ക് വരുന്നവർക്ക് റാപ്പിഡ് പിസിആർ പരിശോധനാസമയത്തിൽ ഇളവ്. ഇനിമുതൽ ആറു മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനാഫലം ലഭ്യമാക്കിയാൽ മതിയെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നേരത്തെ പരിശോധന സമയം നാല് മണിക്കൂറായിരുന്നു. അതിനിടെ, യുഎഇക്ക് വരാൻ ഇടത്താവളമായിരുന്ന അർമേനിയ, മാലിദ്വീപ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ അബൂദബി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.

You might also like