TOP NEWS| താലിബാൻ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതായി റിപ്പോർട്ട്

0

 

ബെർലിൻ മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും താലിബാൻ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ജർമൻ ടിവി ചാനൽ ടോയ്ഷ് വെല്ലെയുടെ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചതായി ജെർമൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.

You might also like